MAPPILAKALA ACADEMY COURSE

GOVT. OF KERALA
DEPARTMENT OF CULTURAL AFFAIRS
MAPPILA KALA ACADEMY KONDOTTY
പരിശീലനം
4 വർഷത്തെ മാപ്പിള പാട്ട് പരിശീലനം
യോഗ്യത
4 മുതൽ 8 വരെ പഠിക്കുന്ന വിദ്യാർത്ഥികളായിരിക്കണം
പരിശീലന കേന്ദ്രങ്ങൾ
കൊണ്ടോട്ടി , വണ്ടൂർ
കോഴിക്കോട് നാദാപുരം ,പറമ്പിൽ ബസാർ എന്നിവടങ്ങളിൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം
മാർച്ച് 31, 2020
അപേക്ഷിക്കുവാൻ ബന്ധപ്പെടുക
മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി