AKSHARASREE-STAR PROGRAMME

"വീട്ടിലിരിക്കാം സ്മാർട്ടായി പഠിക്കാം "

"കോവിഡിനെതിരെ വീട്ടിലിരുന്നു പ്രതിരോധിക്കാം "
കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ SSLC,പ്ലസ്ടു   വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ പദ്ധതികൾ 
(കേരള സർക്കാർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്  കരിയർ ഗൈഡൻസ് സെല്ലുമായി(CG&AC-DHSE-KDAT) സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതി .)


  • SSLC വിദ്യർത്ഥികൾക്ക് ഭാവി കോഴ്സുകൾ തൊഴിൽ മേഖല എന്നിവ കണ്ടെത്തുവാൻ ഓൺലൈൻ അഭിരുചി ടെസ്റ്റ് 
  • ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗണിനു ശേഷം നടക്കേണ്ട പരീക്ഷാ  വിഷയങ്ങളുടെ മൊബൈൽ  ഓൺലൈൻ ടെസ്റ്റുകൾ 
  • കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട്  ഓൺലൈൻ സൗജന്യ കൗൺസിലിങ് 

SSLC STUDENTS 

SSLC വിദ്യാർത്ഥികൾക്കുള്ള അഭിരുചി ടെസ്റ്റ് നടത്തുവാൻ രജിസ്റ്റർ ചെയ്യുക.
REGISTRATION CLICK HERE
(മുകളിൽ അമർത്തുക) 

HIGHER SECONDARY XI ONLINE TESTS 




HIGHER SECONDARY XII ONLINE TESTS 

ONLINE CAREER COUNSELLING 

  • Dr. Vinayakumar.M , Career Trainer and Counsellor of Directorate of Higher Secondary Education.
    • Mobile No:9846323529(Counselling time 10 am to 4Pm)
    • For More details call the above Mobile Number .