FORENSIC SCIENCE OPPORTUNITIES IN INDIA
കുറ്റകൃത്യങ്ങൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന വിദഗ്ദ്ധരാണ് ഫോറൻസിക് ശാസ്ത്രജ്ഞർ . സയൻസ് പ്ലസ് ടു പഠിച്ചവർക്ക് ബി.എസി . ഫോറൻസിക് സയൻസ് അഡ്മിഷൻ നേടാം.ഫോറൻസിക് പഠിക്കുവാൻ മറ്റുള്ളവർക്ക് എന്തെല്ലാം വഴികൾ.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത വീഡിയോ കാണുക .
Please support the positive digital foot print by sharing and subscribe the Careerlokam youtube channel.
"Knowledge is power as long as it is shared"