മെഡിക്കൽ ഡെന്റൽ,വെറ്റിനറി, ആയുർവേദം, ഹോമിയോ ,യുനാനി ,സിദ്ധ, 2022(AIQ,AFMC,AIIMS,JIPMER,DEEMED,STATE Etc. ) മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും അഡ്മിഷൻ ലഭിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷ
NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കുമാത്രമേ മെഡിക്കൽ ആയുർവേദ ഹോമിയോ വെറ്റിനറി ഡെന്റൽ അഗ്രികൾച്ചർ ഡയറി ഫിഷറീസ് (കേരളം സീറ്റുകൾ) തുടങ്ങിയവയിൽ അഡ്മിഷൻ ലഭിക്കുകയുള്ളു . ഓൾ ഇന്ത്യാ ക്വാട്ട 15 % സീറ്റുകളിലേക്ക് MCI website വഴിയാണ് അപേക്ഷിക്കേണ്ടത് ബാക്കി 85 % സീറ്റുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണർ website വഴിയും അപേക്ഷിക്കണം.
Important Date
Events | Dates (Announced) |
Last date to apply. 06 May 2022
(up to 11:50 PM) Last date of successful transaction of fee through Credit/Debit Card/NetBanking/UPI / Paytm Wallet | 07 May 2022 |
Correction in Particulars of Application Form on the website only | To be intimated later on the website |
Announcement of the City of Examination | To be intimated later on the website |
Downloading of Admit Cards from NTA website | To be released 03 days before the Examination |
Date of Examination | 17 July 2022 (Sunday) |
Timing of Examination | 200 minutes (03 hours 20 Minutes)
02:00 PM to 05:20 PM (IST) |
Centre, Date and Shift of NEET (UG) - 2021 | As to be indicated in the Admit Card |
Display of OMR Sheets/ Responses and Answer Keys to the Candidates | To be announced later on the website |
Declaration of Result to the Candidates on NTA website | To be announced later on the website |
EXAM FEE General Rs. 1600/- General-EWS/ OBC-NCL* Rs. 1500/- SC/ST/PwD/Transgender Rs. 900/
കൂടുതൽ വിവരങ്ങൾക്ക്