NATIONAL INSTITUTE OF SECURITIES MARKET(NISM)
22 ഓളം സർട്ടിഫിക്കറ്റ് കോഴ്സുകൾ എൻ .ഐ .എസ് .എം . നടത്തുന്നത് . കേരളത്തിൽ വിവിധ നഗരങ്ങളിൽ പരിശീലനം നൽകുന്നുണ്ട് . ഓൺലൈൻ വഴിയാണ് പരീക്ഷകൾ .
വിവിധ സർട്ടിഫിക്കറ്റ് പരീക്ഷകൾ
1 . കറൻസി ഡെറിവേറ്റീവ് സർട്ടിഫിക്കറ്റ് കോഴ്സ്
2. മ്യൂച്ചൽ ഫണ്ട് ഫൌണ്ടേഷൻ സെർട്ടിഫിക്കേഷൻ
3 ഇക്വിറ്റി ഡെറിവേറ്റീവ് സെർറ്റിഫിക്കേഷൻ
4 ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ
5 സെക്യൂരിറ്റി ഓപ്പറേഷൻ ആൻഡ് റിസ്ക് മാനേജ്‌മന്റ്
തുടങ്ങിയവ ........
ഫുൾടൈം - പാർട്ട് ടൈം കോഴ്സുകൾ
1.പി.ജി.ഡി .എം
2.പി .ജി .പി .സ് .എം .
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക