നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് -ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ പരിശീലനം നൽകുവാൻ സൗജന്യമായി മൊബൈൽ ആപ്പ് തുടങ്ങിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടഎല്ലാ വിവരങ്ങളും അറിയുവാൻ താഴെകൊടുത്ത വീഡിയോ ലിങ്ക് ഉപയോഗപ്പെടുത്തുക .
Please support the positive digital foot print by sharing and subscribe the Careerlokam youtube channel.
"Knowledge is power as long as it is shared"