NEET 2021

 


NEET 2021

മെഡിക്കൽ  ഡെന്റൽ,വെറ്റിനറി, ആയുർവേദം, ഹോമിയോ ,യുനാനി ,സിദ്ധ, 2021(AIQ,AFMC,AIIMS,JIPMER,DEEMED,STATE Etc. ) മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും അഡ്മിഷൻ ലഭിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷ

NEET  പരീക്ഷയിൽ യോഗ്യത നേടിയവർക്കുമാത്രമേ മെഡിക്കൽ ആയുർവേദ ഹോമിയോ വെറ്റിനറി ഡെന്റൽ  അഗ്രികൾച്ചർ ഡയറി ഫിഷറീസ് (കേരളം സീറ്റുകൾ)  തുടങ്ങിയവയിൽ അഡ്മിഷൻ ലഭിക്കുകയുള്ളു . ഓൾ  ഇന്ത്യാ  ക്വാട്ട 15 % സീറ്റുകളിലേക്ക്  MCI  website  വഴിയാണ്  അപേക്ഷിക്കേണ്ടത് ബാക്കി 85 % സീറ്റുകളിലേക്ക്‌  കേരള എൻട്രൻസ് കമ്മീഷണർ website വഴിയും അപേക്ഷിക്കണം.     

                        
            
Important Date

EventsDates (Announced)
Last date to apply. AUGUST 6,2021
Last date of successful transaction of fee through Credit/Debit Card/NetBanking/UPI / Paytm Wallet
7 August 2021 (upto 11:50 PM)
Correction in Particulars of Application Form on the website only8 August 2021 to 12 August 2021
Announcement of the City of Examination20 August 2021
Downloading of Admit Cards from NTA websiteTo be released 03 days before the Examination
Date of Examination12 September 2021 (Sunday)
Timing of Examination02:00 PM to 05:00 PM (IST)
Centre, Date and Shift of NEET (UG) - 2021 As to be indicated in the Admit Card
Display of OMR Sheets/ Responses and Answer Keys to the CandidatesTo be announced later on the website
Declaration of Result to the Candidates on NTA websiteTo be announced later on the website
  EXAM FEE       General Rs. 1500/-  General-EWS/ OBC-NCL* Rs. 1400/- SC/ST/PwD/Transgender Rs. 800/
 കൂടുതൽ വിവരങ്ങൾക്ക്