CAREERLOKAM : Discover Your True Potential • Identify Your Aptitude • Choose the Right Course • Build Your Dream Career • FREE ONLINE CAREER APTITUDE TEST FOR STUDENTS • After SSLC / Plus Two – Find the Right Path for Your Future

PM FOUNDATION TALENT SEARCH EXAM 2019

PM FOUNDATION TALENT SEARCH EXAM 2019

അപേക്ഷിക്കാനുള്ള യോഗ്യത
2019 ൽ SSLC/ THSLCപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് അല്ലെങ്കിൽ CBSE പരീക്ഷയിൽ ഒരോ വിഷയത്തിലും 90%. മാർക്ക്
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി
ആഗസ്റ്റ് 16 
കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ

നിശ്ചിത മാർക്ക് നേടുന്ന എല്ലാവർക്കും ക്യാഷ് അവാർഡും യോഗ്യതാ സർട്ടിഫിക്കറ്റും 
ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 75 പേർക്ക് പി.എം ഫെലോഷിപ്പ് പ്രോഗ്രാമിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പ്രവേശനം 
അന്തിമ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള 125,000 ' രൂപയുടെ ഫെലോഷിപ്പ് .