CAREERLOKAM : Discover Your True Potential • Identify Your Aptitude • Choose the Right Course • Build Your Dream Career • FREE ONLINE CAREER APTITUDE TEST FOR STUDENTS • After SSLC / Plus Two – Find the Right Path for Your Future

POLYTECHNIC PART TIME DIPLOMA COURSES

ADMISSION TO PART TIME POLY DIPLOMA IN POLYTECHNIC COLLEGES IN KERALA
കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ പാർട്ട് ടൈം ഡിപ്ളോമ പ്രോഗ്രാമിന് SSLC / TH SSLC  കഴിഞ്ഞവർക്ക് അതാത് പോളിടെക്നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ജോലിയോടൊപ്പം സർക്കാർ അംഗീകൃതഡിപ്ളോമ കരസ്ഥമാക്കാം.July 1 ,2019 ന് അപേക്ഷകർ18വയസ് പൂർത്തീകരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്

PROSPECTUS സൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ പോളിടെക്നിക് കോളേജിൽ സമർപ്പിക്കേണ്ട അവസാന ദിവസം : ജൂലൈ 29 ,2019