CAREERLOKAM : Discover Your True Potential • Identify Your Aptitude • Choose the Right Course • Build Your Dream Career • FREE ONLINE CAREER APTITUDE TEST FOR STUDENTS • After SSLC / Plus Two – Find the Right Path for Your Future

DIPLOMA IN GENERAL NURSING AND MIDWIFERY COURSE

കേരള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം
മെഡിക്കൽ കോളേജ് .പി .ഒ.
തിരുവനന്തപുരം

ഡിപ്ളോമ ഇൻ ജനറൽ നഴ്സിംങ്ങ് ആൻഡ് മിഡ് വൈഫറി കോഴ്സ്
(പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം)
യോഗ്യത
അപേക്ഷകർ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40% മാർക്കോടെ  പ്ലസ് ടു പാസായിരിക്കണം .
പ്ലസ് ടുവിനു ശേഷം അംഗികാരമുള്ള സ്കൂളിൽ നിന്നും ANM കോഴ്സ് പാസായവർക്കും അപേക്ഷിക്കാം
പ്രായപരിധി
2019 ഡിസംബർ 31 ന് 17 വയസിനും 35നും ഇടയിലായിരിക്കണം. ANM കോഴ്സ് കഴിഞ്ഞവർക്കു പ്രായപരിധി ബാധകമല്ല.
അപേക്ഷാ ഫീസ് 100 രൂപ.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി ആഗസ്ത് 21