DIPLOMA LATERAL ENTRY FOR PLUS TWO STUDENTS
ശാസ്ത്ര വിഷയത്തിൽ പ്ലസ് ടു വിജയിച്ചവർക്ക് ലാറ്ററൽ എൻട്രി വഴി എൻഞ്ചിനിയറിംഗ് / ടെക്നോളജി ബ്രാഞ്ചിൽ രണ്ട് വർഷത്തെ ഡിപ്ളോമ നേടാം .ഗവ. / എയ്ഡഡ് പോളിടെക്നിക്കുകളിൽ 10 ശതമാനം സീറ്റുകളിലേക്ക് ഇതുവഴി പ്രവേശനം നേടാം. ആകെ 1093 സീറ്റുകളുണ്ട്. മലപ്പുറത്ത് 105 ഉം കോഴിക്കോട് 42 ഉം സീറ്റുകൾ ഉണ്ട്.
Last Date
ജൂലൈ 2
FOR MORE DETAILS CLICK HERE
CareerLokam
An Exclusive Career Portal for Adolescents
Career Mentor: Dr Vinayakumar M
๐
0
Loading updates...
CAREERLOKAM :
Discover Your True Potential • Identify Your Aptitude • Choose the Right Course • Build Your Dream Career •
FREE ONLINE CAREER APTITUDE TEST FOR STUDENTS •
After SSLC / Plus Two – Find the Right Path for Your Future
๐ฅ New Updates Available – Check Apply Now!