നാഷണൽ ടാലന്റ് സെർച്ച് എക്സാം (NTSE)
പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ഒരുങ്ങാം
പ്ലസ് വൺ മുതൽ പി.എച്ച്. ഡി. വരെ സ്കോളർഷിപ്പ് ലഭിക്കുന്ന ഏറ്റവും മികവുള്ള കുട്ടികളെ കണ്ടെത്തുവാനുള്ള NCERT നടത്തുന്ന അഖിലേന്ത്യ പരീക്ഷ
ആർക്ക് ഏഴുതാം പരീക്ഷ
ഇപ്പോൾ 10 ക്ലാസിൽ പഠിക്കുന്നവർക്ക് (2019-20)
പരീക്ഷ
രണ്ട് ഘട്ടങ്ങളിലായി നടത്തുന്നു.Stage 1 state Level Exam .Stage 2 National Level .
ആദ്യഘട്ടം നടക്കുന്നത് ഒരോ വർഷവും മെയ് മാസത്തിൽ രണ്ടാം ഞായർ .
പേപ്പർ 1 .മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT)
പേപ്പർ 2 സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT )
കൂടൂതൽ വിവരങ്ങൾക്ക് അമർത്തുക
Official Website: www.ncert.nic.in
Pages
- Home
- SCIENCE
- COMMERCE
- HUMANITIES
- CONTACT US
- WHAT'S NEW
- APTITUDE TEST
- COURSES
- CAREER COUNSELLING
- REGISTER
- EXAM PREPARATION
- HOTEL MANAGEMENT
- NIFT
- ITI DIPLOMA
- INDIAN ARMY
- UCEED
- B.Sc. PSYCHOLOGY UG PROGRAMME
- POLYTECHNIC COURSES
- SCHOLARSHIPS
- HELP DESK FOR ALLOTMENT
- NTSE
- IISER
- AFTER PLUS TWO 2022
- Whatsapp Group Join Now
- AFTER DEGREE 2020
- CAREERLOKAM TALKS