ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. മധ്യപ്രദേശ്
2008 ൽ തുടങ്ങിയ ഈ സെൻട്രൽ യൂണിവേഴ്സിറ്റി വിവിധ പ്രോഗ്രാമിലേക്കുള്ള എൻട്രൻസ് പരീക്ഷക്ക് അപേക്ഷ സ്വീകരിക്കുന്നു.
BA. BSc.MA പ്രോഗ്രാം
പ്രവേശന പരീക്ഷാ സെന്ററുകൾ കേരളത്തിൽ വയനാട് മാത്രം .സേലം, കർവാർ എന്നീ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തുന്നു .
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മെയ് 10 2019
പരീക്ഷ തിയ്യതി .മെയ് 25 ,26 .2019
കൂടുതൽ വിവരങ്ങൾക്ക് . CLICK HERE
CareerLokam
An Exclusive Career Portal for Adolescents
Career Mentor: Dr Vinayakumar M
๐
0
Loading updates...
CAREERLOKAM :
Discover Your True Potential • Identify Your Aptitude • Choose the Right Course • Build Your Dream Career •
FREE ONLINE CAREER APTITUDE TEST FOR STUDENTS •
After SSLC / Plus Two – Find the Right Path for Your Future
๐ฅ New Updates Available – Check Apply Now!