2020-2022 അദ്ധ്യയന വർഷത്തേക്ക് പ്രീ -പ്രൈമറി അധ്യാപക പരിശീലന കോഴ്സ് രണ്ടു വർഷ കോഴ്സിന് ഗവണ്മെന്റ് ,,സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് കോളേജ് അടിസ്ഥാനത്തിൽ അപേക്ഷിക്കാം
Courses Offered
Pre Primary Teacher Training Course (PPTTC) (പഴയ പേര് Nursery Teacher Training course )
Eligibility
Any Plus Two ( 45% marks ) . SC/ST no Mark restriction.
How to apply
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന ഗവ./ അംഗീകൃത സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം
കോവിഡ് പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ ഇമെയിൽ വിലാസത്തിൽ സ്കാൻ ചെയ്ത് അപേക്ഷ അയക്കാവുന്നതാണ് .തുടർന്ന് പ്രവേശന സമയത്തു ഒറിജിനൽ സമർപ്പിക്കണം