NEET 2020
മെഡിക്കൽ ഡെന്റൽ,വെറ്റിനറി, ആയുർവേദം, ഹോമിയോ ,യുനാനി ,സിദ്ധ,(AIQ,AFMC,AIIMS,JIPMER,DEEMED,STATE Etc. ) മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും അഡ്മിഷൻ ലഭിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷ
NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കുമാത്രമേ മെഡിക്കൽ ആയുർവേദ ഹോമിയോ വെറ്റിനറി ഡെന്റൽ അഗ്രികൾച്ചർ ഡയറി ഫിഷറീസ് (കേരളം സീറ്റുകൾ) തുടങ്ങിയവയിൽ അഡ്മിഷൻ ലഭിക്കുകയുള്ളു . ഓൾ ഇന്ത്യാ ക്വാട്ട 15 % സീറ്റുകളിലേക്ക് MCI website വഴിയാണ് അപേക്ഷിക്കേണ്ടത് ബാക്കി 85 % സീറ്റുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണർ website വഴിയും അപേക്ഷിക്കണം.
NEET 2019 Admit Card will be released from 2nd December2019. The exam will be conducted through pen paper based mode. National Eligibility cum Entrance Test (NEET) is organized by the NTA (National testing Agency) once in a year by NTA. It is the only national level medical entrance exam. It is organized for providing admission in MBBS, BDS & Ayush courses offered by all Indian Medical colleges. In order to get admission in medical courses in abroad, candidates have to qualify the NEET UG exam.
Important Date
Events | Dates (Announced) |
Application form Release | 2nd December 2019 |
Application submission last date | 6th January 2020 (Extended) |
Last date to pay the fee | 1 st January 2020 |
Correction Window | 15 January 2020 to 31 January 2020 |
Admit card available | 27.03.2020 |
Exam date | 03.05.2020 02:00 pm to 05:00 pm |
Answer key Release | Within a week after exam |
Announcement of result | 5th June 2019 |
Counselling begins | 04 June, 2020 |
EXAM FEE General Rs. 1500/- General-EWS/ OBC-NCL* Rs. 1400/-
SC/ST/PwD/Transgender Rs. 800/
കൂടുതൽ വിവരങ്ങൾക്ക്